Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Elderly Woman Dies

Ernakulam

ബ​സി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക മ​രി​ച്ചു

മ​ര​ട്: റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ സ്കൂ​ൾ ബ​സി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക മ​രി​ച്ചു. കു​ഴു​പ്പി​ള്ളി ചെ​റി​യ പാ​ട​ത്ത് വീ​ട്ടി​ൽ ര​ത്ന​വ​ല്ലി(76)​യാ​ണ് മ​രി​ച്ച​ത്.

19ന് ​രാ​വി​ലെ 7.45ന് ​വൈ​റ്റി​ല തൃ​പ്പൂ​ണി​ത്തു​റ റോ​ഡി​ൽ തൈ​ക്കൂ​ടം ജം​ഗ്ഷ​നി​ൽ റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ന്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. തൈ​ക്കൂ​ട​ത്തു​ള്ള മ​ക​ളു​ടെ ഭ​ർ​തൃ മാ​താ​വി​ന്‍റെ സ​ഞ്ച​യ​ന ക​ർ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ വ​ന്ന​താ​യി​രു​ന്നു. സം​സ്കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ പ​ര​മു. മ​ക്ക​ൾ: ലീ​ഷ, ലെ​ജു​മോ​ൻ. മ​രു​മ​ക്ക​ൾ: മു​ര​ളി, സ്വ​രൂ​പ.

Latest News

Corehub Up